മഴയാണ്..
താളം തെറ്റിയ എന്റെ മനസ്സില്‍
ലിഥിയം മഞ്ഞ് മൂടിയ ഞരമ്പുകളില്‍
എന്റെ അമ്മയുടെ അശാന്തമായ മിഴികളില്‍
ഒക്കെ
കാലവര്‍ഷം താളം തെറ്റി കിതക്കുകയാണ്
ഇലക്ട്രിക് കമ്പികളില്‍ മഴതുള്ളികള്‍ സംഗീതമുതിര്‍ക്കുമ്പോള്‍
ക്ലാസ് മുറികള്‍ നിശബ്ദമാകുന്നു
മനസ്സുകള്‍ കലാപകാരികളും
എങ്കിലും
കാര്‍മുകിലുകള്‍ക്കിടയില്‍ ഒരു വെളുത്ത മേഘം
ഒറ്റപെട്ട്
സ്വര്‍ഗവാതിലുകള്‍ തുറന്ന്
സ്വയം നഷ്ടപെട്ട മനുഷ്യനു സന്ദേശങ്ങള്‍ കൈമാറുന്നു
വ്യഥയുടെ കൊടും വേനലിലും
മുറ്റത്ത് നീര്‍ച്ചാലുകള്‍ സൃഷ്ടിച്ച്
പുഴയുടെ ഞരമ്പുകളില്‍ പ്രണയം കൊടുത്ത്
വയലുകളില്‍ പച്ച വിരിക്കുവാനാകണം
മഴയാണ് മനസ്സു നിറയെ
Subscribe to:
Post Comments (Atom)
9 comments:
ഒരു നാള്‍ മഴ പെയ്തു തോരും......മനസ്സു തണുക്കും....
കൊള്ളാം...
:)
കൊള്ളാം, പോരട്ടെ മഴകളിനിയും :)
ആശംസകള്‍.
Awesome Ms.Anitha..Keep On Writing!
anitha...sorrytto...ini enikku ezhuthamo..ippol evideya.....
take care...
exam aayirunnu..pinne didnt feel the mood..thats why...
anitha...sorrytto...ini enikku ezhuthamo..ippol evideya.....
take care...
exam aayirunnu..pinne didnt feel the mood..thats why...
hi anitha, you have a talent, use it in every which way possible......
വ്യഥയുടെ കൊടും വേനലിലും
മുറ്റത്ത് നീര്‍ച്ചാലുകള്‍ സൃഷ്ടിച്ച്
പുഴയുടെ ഞരമ്പുകളില്‍ പ്രണയം കൊടുത്ത്
വയലുകളില്‍ പച്ച വിരിക്കുവാനാകണം....
അങ്ങനെയാവട്ടെ!
വളരെ നല്ല കവിത അനിത! ഭാവുകങ്ങള്‍!
Post a Comment