വെറുപ്പാണു വെറൂപ്പു മാത്രം
എന്നിട്ടും നമ്മള്‍ ചിന്തകളില്‍ ഒരുമ്മിക്കുന്നു
മണിയറകളില്‍ സംഗമിക്കുന്നു, വാക്കുകളിലൂടെ ചുംബിച്ചു പോകുന്നു
ഒടുവില്‍ എല്ലാറ്റിനുമൊടുവില്‍ നിസംഗതയൊടെ പിന്‍ മാറുന്നു
പിന്നേയും പിന്നേയും
ചാവാലി പട്ടിയെ പോലെ പരസ്പരം കാല്പാദങ്ങള്‍ മണക്കുന്നു
ഇനി വയ്യ.
നീ എന്റെ ചാരമാണു
എന്റെ വെറുപ്പും സ്നേഹവും ആത്മാവുമെല്ലാം
ജീവനും മ്രിത്യുവുമെന്ന പോലെ
നിന്നില്‍ അലിഞ്ഞിരിക്കുന്നു.
.
No comments:
Post a Comment