ഇവിടം അവസാനമാകുന്നു
തീര്‍ത്ഥ ശുദ്ധിയില്‍ പൂക്കളിട്ട്
വിട പറഞ്ഞു കൊള്ളുക
സഹതപിക്കരുത്
എനിക്ക് ശാപവചനങ്ങളോടാണു മമത.
നിങ്ങളുടെ സ്നേഹം എന്റെ ചവട്ടുകൊട്ടയ്ക്കു ഭക്ഷണമായിരിക്കുന്നു.
തിരിഞ്ഞു നോക്കുക.
നിങ്ങളുടെ നിവര്‍ന്ന വഴി നോക്കി ആശ്വസിക്കുക
ജീവിതത്തില്‍ വിരല്‍ കടത്താത്ത ഈശ്വരനു നന്ദി പറയുക
ഉദക ക്രിയകളില്‍ ശാന്തി കൊണ്ടു
ഞാനിവിടെ വിശ്രമിക്കട്ടെ, എന്നേക്കുമായി.
Subscribe to:
Post Comments (Atom)
4 comments:
സ്വാഗതം.
ബ്ലോഗിന്റെ പേരു മലയാളത്തിലാക്കുന്നതായിരിക്കും ഭംഗി എന്ന് തോന്നുന്നു.
കമന്റ് നോട്ടിഫിക്കേഷന്‍ സെറ്റിങ്സ് pinmozhikal@gmail.com എന്നു കൊടുക്കുമല്ലോ.
നല്ല വരികള്‍... സ്വാഗതം സുഹൃത്തേ..
സെറ്റിംഗ്സിനായി.
ഇവിടെ നോക്കൂ
ഇവിടെയും
തീര്‍ത്ഥം അല്ലെ? എനിക്കും വലിയ ഉറപ്പില്ലാട്ടൊ...
"ജീവിതത്തില്‍ വിരല്‍ കടത്താത്ത ഈശ്വരനു നന്ദി പറയുക"....അങ്ങേരുടെ കൈകടത്തല്‍ കാരണം അല്ലെ .. ഈ പ്രശ്നങ്ങള്‍ എല്ലാം..
Anitha... u r simply great!!!
Post a Comment